(www.panoornews.in)റോഡിൽ കുടുങ്ങുമ്പോൾ എം എൽ എ യെ തെറി വിളിക്കുകയാണ്. തലശേരി - തിരുവങ്ങാട് - ചമ്പാട് റോഡ് കിഫ്ബി യിൽ ഉൾപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത്. പദ്ധതിയെ എതിർക്കുന്നവർ ഒറ്റപ്പെടും.
പാര വെക്കാൻ ശ്രമിക്കുന്നവർക്ക് പദ്ധതി വൈകിപ്പിക്കാമെന്നല്ലാതെ മുടക്കാൻ സാധിക്കില്ല. ഒരു സംശയവും ഇക്കാര്യത്തിൽ വേണ്ട. ഒരാളെയും അന്യായമായി ഇറക്കിവിടില്ല.


സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം ഭൂമി വിട്ടു നൽകുന്നവർക്ക് ലഭിക്കും. പാരവെക്കാൻ ശ്രമിക്കുന്നവർ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നല്ലാതെ ഒരടി പോലും സർക്കാർ പിന്നോട്ടില്ലെന്നും പന്ന്യന്നൂർ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സ്പീക്കർ പറഞ്ഞു.
Speaker Adv. A. N. Shamseer says that no matter what anyone says, the Thalassery-Thiruvangad-Chambad road will be made a reality; Shamseer says that those who oppose the project will be isolated
